21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി. തങ്കമണി ബി , അരുണ്‍ ഭവന്‍ ,ചെറുമഞ്ചല്‍ കൊക്കൊട്ടെല പി ഒ എന്നയാള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിനു ഒന്നാം ഗഡു അനുവദിക്കുകയും ടിയാള്‍ ബേസ്മെന്റ് പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു . എന്നാല്‍ ടിയാളുടെ മകന്‍ അരുണ്‍ പി , അരുണ്‍ ഭവന്‍ വടക്കും കര ചെറുമഞ്ചല്‍ കൊക്കൊട്ടെല പി ഒ എന്നയാള്‍ വിലയാധാരമായി വാങ്ങിയ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 സര്‍വ്വേ നമ്പര്‍ 520/2-2 ല്‍ ഉള്‍പ്പെട്ട 5.ആര്‍ 47 ച മീ വസ്തുവില്‍ , ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഭവനം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു .വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ശ്രീമതി.തങ്കമണി, അരുണ്‍ ഭവന്‍ ,ചെറുമഞ്ചല്‍ കൊക്കൊട്ടെല പി ഒ എന്നയാളുടെയും ടിയാളുടെ മകന്‍ ശ്രീ . അരുണ്‍ പി , അരുണ്‍ ഭവന്‍ വടക്കും കര ചെറുമഞ്ചല്‍ കൊക്കൊട്ടെല പി ഒ എന്നയാളുടെയും പേര്‍ക്ക് ആര്യനാട് വില്ലേജ് ഓഫീസ് പരിധിയില്‍ വരുന്ന ഭൂമിയുടെ വിശദ വിവരം ആര്യനാട് വിllejജില്‍ ആകെ 8.71 ആര്‍ വസ്തു ഉള്ളതായി കാണുന്നു. ആയത് ലൈഫ് മിഷന്‍ പദ്ധതി മാനദണ്ഡ പ്രകാരം അനുവദിയനീയമായതിനലും നിലവില്‍ ഭവന നിര്‍മ്മാണത്തിനു അനുമതി നല്‍കിയ വസ്തുവില്‍ വീട് നിര്‍മ്മിക്കുന്നത്തിനുള്ള ബുദ്ധിമുട്ടും പരിഗണിച്ച് പുതുതായി വാങ്ങിയ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 സര്‍വ്വേ നമ്പര്‍ 520/2-2 ല്‍ ഉള്‍പ്പെട്ട 5.ആര്‍ 47 ച മീ വസ്തുവില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മ്മിക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കുന്ന പക്ഷം അനുമതി നല്‍കി തീരുമാനിച്ചു,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//