21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പ്രകാരം L S G D അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള വേവറത്തല ബണ്ട് റോഡ് ബാലന്‍സ് പ്രവൃത്തിയില്‍ റോഡ് ഫില്ലിംഗോട് കൂടി ചെയ്യുന്നതിനായി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനു അനുമതി നല്‍കണമെന്നുള്ള L S G D അസിസ്റ്റന്റ് എന്‍ജിനിയറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//