21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാര്കുന്നു പട്ടിക വര്‍ഗ്ഗമേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തേവിയാര്കുന്ന് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ 30/12/2020 തീയതി നടന്ന ഊരുക്കൂട്ടം തീരുമാനിച്ചിരിക്കുന്നു. ടി തീരുമാനത്തിന്മേല്‍ ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി നാഷണല്‍ റര്‍ബന്‍ മിഷന്‍ പ്രകാരം ഏറ്റെടുത്തിട്ടുള്ള തേവിയാരുകുന്നു കുടിവെള്ള പദ്ധതി വളരെ അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതാണെന്നും ആയതിലേക്കായി വനം വകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമാണ് എന്നും വിലയിരുത്തി. ആകയാല്‍ ടി പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം ടി പദ്ധതി തുടങ്ങുന്നതിന് വനം വകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിനു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//