21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പ്രകാരം ഏറ്റെടുത്തിട്ടുള്ള വിവിധ കടവുകളുടെ പ്രവൃത്തിയില്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ കിടപ്പിനനുസരിച്ച് അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ആയത് പ്രകാരം എസ്റ്റിമേറ്റില്‍ മാറ്റം വരുത്തുന്നതിനുള്ള അനുമതി നല്‍കണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രവൃത്തികളുടെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//