21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ MGNREGA സെക്ഷനിലേക്ക് ആവശ്യമായ 2 KV INVERTOR UPS (2 ns), Battery 110AH(2 ns) 1KVUPS(2 ns), A4 Multifunction Printer (1 ns), Computer (2 ns) എന്നീ ഉപകരണങ്ങളുടെ മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചതിൽ താഴെ പറയും പ്രകാരവും ഉപകരണങ്ങളുടെ ഗുണമേന്മയും വാറന്റിയും ബ്ലോക്ക്, പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ്മാരുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും താഴെ പറയുന്ന കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ ടെണ്ടറുകൾ കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു. (1) Invertor Cum UPS (1ns) With 110 AH battery (2ns) – Supratha High tech Electro Equibments Private Limited (2) UPS 1 KV (2n ns) – Future Tech ,Thycad , Thiruvananthapuram (3) A4 Multi function Printer & Computer – Canon Links Communication ടെണ്ടർ അംഗീകരിച്ച സ്ഥാപനങ്ങൾക്ക് സപ്ലൈ ഓർഡർ നൽകുവാനും ആയതിലേക്കുള്ള തുക MGNREGA യുടെ ഫണ്ടിൽ നിന്നും നൽകുവാനും കമ്മിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//