Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (18) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 76 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം എന്ന പദ്ധതി പ്രകാരം പള്ളിവേട്ട ലക്ഷം വീട് കോളനിയിലെ ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1 സുലഖാ ബീവി ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 2 ജെ വിജയന്‍ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 3 ജമീലാ ബീവി ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 4 റുഹാലത്ത് ബീവി ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 5 രാധിക ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 6 റംല ബീവി ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 7 തങ്കരാജന്‍ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 8 റീജ എസ് ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 9 നൂര്‍ജഹാന്‍ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 10 സമീറ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 11 ഷിബിന പി എസ് ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 12 ഷീജ പി എസ് ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 13 ഇന്ദിര ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 14 അനിത ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 15 സീനത്ത് ബീവി ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 16 സൌമ്യ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 17 കുഞ്ഞുമോന്‍ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 18 നൂര്‍ജഹാന്‍ ലക്ഷം വീട് പള്ളിവേട്ട ആര്യനാട് 19 ബഷീര്‍ ലക്ഷം വീട് പള്ളിവേട്ട ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//