21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 306/2019-20 കാനക്കുഴി കമ്മ്യുണിറ്റി ഹാളിനു വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ പെരുംകുളം വില്ലേജില്‍ കൊണ്ണിയൂര്‍ മുറിയില്‍ വാറുവിള റോഡരികത്ത് അമല്‍ ഭവനില്‍ ശ്രീ നടരാജന്‍ മകന്‍ ശ്രീ അജയന്‍ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ 19464 തണ്ടപ്പേരില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 524/21-2 ല്‍ ഉള്‍പ്പെട്ട 9.5 സെന്റ് വസ്തുവെയും ടിയാളുടെ ഭാര്യ ശ്രീമതി സുജാത പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ 20390 തണ്ടപ്പേരില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 524/21-2-1 ല്‍ ഉള്‍പ്പെട്ട 5 സെന്റ് വസ്തുവെയും ചേര്‍ത്ത് 14.5 സെന്റ് വസ്തു സെന്റ് ഒന്നിന് 65000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് ടി കക്ഷികള്‍ നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി പരിശോധിക്കുകയും സ്ഥല പരിശോധന നടത്തിയതില്‍ ടി സ്ഥലം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ടി ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//