21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 119 വയോജനങ്ങൾക്ക് കട്ടിൽ (എസ് റ്റി) എന്ന പ്രോജക്റ്റിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീമതി ദേവകി കാവ് വിള വീട് , പന്നിക്കാല മീനാങ്കല്‍ എന്നയാളും ശ്രീമതി ദേവകി ചരുവ്വിള വീട് , പന്നിക്കാല മീനാങ്കല്‍ എന്നയാളും ഒന്നാണ് എന്നും ആകയാല്‍ ശ്രീമതി ദേവകി ചരുവ്വിള വീട് , പന്നിക്കാല മീനാങ്കല്‍ എന്നയാളിന് ആനുകൂല്യം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോട് അഭ്യര്‍ത്ഥിച്ച് ഊരുകൂട്ടം തീരുമാനമെടുത്തിരിക്കുന്നു.ആകയാല്‍ ടിയാള്‍ക്ക് ടി ആനുകൂല്യം ലഭ്യമാക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//