Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 119 വയോജനങ്ങൾക്ക് കട്ടിൽ (എസ് റ്റി) എന്ന പ്രോജക്റ്റിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓമന , മണ്‍പുറത്ത് വീട് ആനക്കയത്തുംമൂല എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ ഭര്‍ത്താവ് ശ്രീ പ്രഭാകരന്‍ കാണി പേര്‍ക്ക് ടി ആനുകൂല്യം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോട് അഭ്യര്‍ത്ഥിച്ച് ഊരുകൂട്ടം തീരുമാനമെടുത്തിരിക്കുന്നു. ടി ഊരുകൂട്ട തീരുമാന പ്രകാരം ഓമന , മണ്‍പുറത്ത് വീട് ആനക്കയത്തുംമൂല എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ ഭര്‍ത്താവ് ശ്രീ പ്രഭാകരന്‍ കാണി പേര്‍ക്ക് ടി ആനുകൂല്യം ലഭ്യമാക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//