21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി എറെടുത്തിട്ടുള്ള ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് വൈദ്യുതീകരണം എന്ന പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//