Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെഡ് മിസ്ട്രസ് നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 37 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്എന്ന പ്രോജക്ടിന്റെ നിര്‍വഹണത്തിനായി നടത്തിയ ടെണ്ടറില്‍ ചുവടെ പറയും പ്രകാരം ടെണ്ടറുകള്‍ ലഭിച്ചു. SUPPLIER COMPANY PRICE A B ENTERPRISES LENOVA 33699 ADCOM SYSTEM ACER/HP/ASUS 24990 NJS ENTERPRISES ACER 22900 ACER 27700 LENOVA 21600 LENOVA 24950 LENOVA 26600 STAR COMPUTERS HP 29000 HP 29900 CANLINKS HP 23500 LENOVA 24999 HP 29590 POWER CMS LENOVA 24300 FUTURE TECH LENOVA 25590 LENOVA 28790 LENOVA 29690 LENOVA 24990 ആയതില്‍ ടെണ്ടര്‍ സ്പെസിഫിക്കേഷന്‍ പ്രകാരമുള്ളതു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത POWER CMS എന്ന സ്ഥാപനം ലെനോവ കമ്പനിയുടെ 24300/- രൂപയുടെ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ചു. ടി സ്ഥാപനവുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//