21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 സാമ്പത്തിക വര്ഷംം ഡയറി ഫാം ഇnക്റ്റര്‍ നിര്വാഹണ ഉദ്യോഗസ്ഥനായി പ്ലാന്‍ ഫണ്ട് ജനറല്‍ ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള കറവപശു വിതരണം , , കറവപശു വിതരണം വനിത, കറവപ്പശുക്കള്ക്ക് കാലിത്തീറ്റ വിതരണം , കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്മ്മാണവും വെറ്റിനറി സര്ജണന്‍ നിര്വ്ഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ആട് വളര്ത്ത ല്‍ (വനിതകള്ക്ക് ) എന്നീ പ്രോജക്റ്റുകളുടെ നിര്വനഹണം ഭാഗികമായി പൂര്ത്തിറയായി എങ്കിലും പ്ലാന്‍ ഫണ്ട് ജനറല്‍ പൂര്ണ്ണവമായും വിനിയോഗിച്ചതിനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അല്ലോട്ട്മെന്റ് അപ്രൂവ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത് എന്ന് കമ്മറ്റി വിലയിരുത്തി. നിലവില്‍ പശു വാങ്ങിയ ഗുണഭോക്താക്കള്ക്ക്വ പോലും തുക അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത് ആകയാല്‍ തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ചുവടെ പറയും പ്രകാരം പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി പദ്ധതി നിര്വ ഹണം നടത്താന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജകറ്റിന്റെ പേര് തനത് ഫണ്ടില്‍ നിന്നും വകയിരുത്തേണ്ട തുക 1 കറവപ്പശു (ജനറല്‍) 275000 2 കറവപ്പശു (വനിത) 440000 3 കറവപ്പശുക്കള്ക്ക് കാലിത്തീറ്റ 500000 4 കാലിത്തൊഴുത്ത് നവീകരണം 75000 5 ആട് വളര്ത്ത്ല്‍ 80000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//