Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 258/2019 വെട്ടിച്ചാംകുന്ന് -കിഴക്കുംകര തടം എന്ന പ്രോജക്റ്റ് സ്ഥലവാസികളില്‍ നിന്നും എതിര്‍പ്പ് ഉണ്ടാകുകയും ടി പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്തതായി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആകയാല്‍ ടി പ്രോജക്റ്റ് ഉപേക്ഷിച്ച് ഇതേ തുകയ്ക്ക് വിട്ടിച്ചാംകുന്ന് കോളനി തടം കോണ്ക്രീറ്റ് എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//