21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 59/ തെരുവ് വിളക്ക് സ്ഥാപിക്കല്‍ എന്ന പ്രോജക്റ്റിന്റെ നിര്‍വഹണ ഏജന്‍സിയായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 29/08/2019 തീയതിയിലെ II(6) നമ്പര്‍ തീരുമാന പ്രകാരം കെല്‍ എന്ന അക്രഡിറ്റഡ് ഏജന്‍സിയെ തെരഞ്ഞെടുത്തിരുന്നു.ആയത് പ്രകാരം ടി അക്രഡിറ്റഡ് ഏജന്‍സി സമര്‍പ്പിച്ച 13/01/2020 തീയതിയിലെ FL/MKTG/HML/36/2329/2019 നമ്പര്‍ ഇന്‍വോയിസ് ഗ്രാമ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. എല്ലാ നികുതികളും ഉള്‍പ്പെടെ 14500/- രൂപ രേഖപ്പെടുത്തിയിട്ടുള്ള 100 W LED STREET LIGHT 145 എണ്ണവും എല്ലാ നികുതികളും ഉള്‍പ്പെടെ 5750/- രൂപ രേഖപ്പെടുത്തിയിട്ടുള്ള 25 W LED STREET LIGHT 501 എണ്ണവും വാങ്ങുന്നതിനും KSEB സൂപ്പര്‍വിഷന്‍ ചാര്‍ജ് ഒടുക്കി ലൈറ്റ് സ്ഥാപിക്കുന്നതിലെക്കായി വാര്‍ഡ് മെമ്പര്‍മാര്‍ സമര്‍പ്പിക്കുന്ന പോസ്റ്റ് നമ്പര്‍ പ്രകാരം ലൈറ്റ് സ്ഥാപിക്കുന്നതിനുമായി ടി ഏജന്‍സിയുമായി നിയമപ്രകാരമുള്ള കരാറില്‍ ഏര്‍പ്പെടുന്നതിനും ലൈറ്റ് സ്ഥാപിച്ച ശേഷം തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//