Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വാര്‍ഷിക പദ്ധതിയില്‍‍‍ തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ചുവടെ പറയും പ്രകാരം പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ പേര് തുക 1 പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് (തുണി സഞ്ചി നിര്മ്മാ ണം) 1500000 2 കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ (എ എം സി ) 73868 3 മൈലമൂട് നടപ്പാത പൂര്ത്തീ കരണം 100000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//