Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 36 വനിതകള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി നിര്‍വഹണ ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി നല്‍കിയ പത്ര പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ മതിയായ യോഗ്യതകള്‍ ഉള്ള ശാന്തി യോഗ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യുട്ട് എന്ന സ്ഥാപനത്തെ അംഗീകരിച്ചു. ടി സ്ഥാപനവുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//