21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു. 1. പ്രോജക്റ്റ് നമ്പര്‍ 74/20 കൃഷി ഓഫീസ് നവീകരണം 2. പ്രോജക്റ്റ് നമ്പര്‍ 75/20വെറ്റിനറി ഓഫീസ് നവീകരണം 3. പ്രോജക്റ്റ് നമ്പര്‍ 101/20 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് 4. പ്രോജക്റ്റ് നമ്പര്‍ 102/20 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീറ്റിംഗ് 5. പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് 6. അപ്പുപാറ- കീഴ്പാലൂര്‍ കലുങ്ക് നിര്‍മ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//