Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ രൂപീകരിക്കുന്ന ഹരിതകര്‍മ്മ സെനാംഗങ്ങള്‍ക്ക് കോട്ട് , തൊപ്പി , ഗ്ലൌസ് തിരിച്ചറിയല്‍ കാര്‍ഡ് , തുണി സഞ്ചി, എന്നിവ വിതരണം ചെയ്യുന്നതിനായി സ്വീകരിച്ച ക്വട്ടെഷനുകളില്‍ ടി സാധനങ്ങള്‍ക്കായി കുറഞ്ഞ തുക ക്വാട്ട് ചെയ്ത We Ten Eco Group , വാര്യം കോണം , കാച്ചാണി , കരകുളം എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ചു. ടിയാളുമായി നിയമാനുസരണ കരാറില്‍ ഏര്‍പ്പെട്ട് സാധനങ്ങള്‍ വാങ്ങുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//