21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ക്കായി 18/12/2019 തീയതി തുറന്ന ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ കുഞ്ഞുമോന്‍ കെ എന്നയാള്‍ 20/01/2020 നു മരണപ്പെട്ടതിനാല്‍ രണ്ടാമത്തെ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു ടി കരാറുകാരുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ കുറഞ്ഞ തുക ബൌണ്ടര്‍മുക്ക് നടപ്പാത സൈഡ് വാള്‍ നിര്‍മ്മാണം റ്റി ജി പ്രതാപ് 237590 കണിയാകുഴി - നെടുമല തടം കോണ്ക്രീറ്റിംഗ് ജയകുമാര്‍ ഡി 306111 വലിയകലുങ്ക് ബി എസ് ഓഡിറ്റൊറിയാം - ശാസ്താം കാവ് ഓട നിര്‍മ്മാണം റ്റി ജി പ്രതാപ് 312000 പഞ്ചായത്തിലെ സ്കൂള്‍ കെട്ടിടങ്ങള്‍ മെയിന്‍റനന്‍സ് സുനില്‍ കുമാര്‍ 1331982
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//