21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ക്കായി 18/12/2019 തീയതി തുറന്ന ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു ടി കരാറുകാരുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു തീരുമാനിച്ചു. പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ കുറഞ്ഞ തുക ചൂഴ ഉദിമൂട് വിള നടപ്പാത സൈഡ് വാള്‍ നിര്‍മ്മാണം റ്റി ജി പ്രതാപ് 157664 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് സൈഡ് വാള്‍ നിര്‍മ്മാണം ജയകുമാര്‍ എന്‍ 352454 ചൂഴ കൊറണ്ടിവിള റോഡ് ഓട നിര്‍മ്മാണം റ്റി ജി പ്രതാപ് 471692
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//