Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള ഭവന പുനരുദ്ധാരണം ജനറല്‍ എന്ന പദ്ധതിയില്‍ തനത് ഫണ്ടില്‍ നിന്നും 3000000/- രൂപ കൂടി അധികമായി ഉള്‍പ്പെടുത്തി പദ്ധതി ഭേദഗതി ചെയ്ത് ഡി പി സി അംഗീകാരം ലഭ്യാമാക്കി പദ്ധതി നിര്‍വഹണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//