29/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ചൂഴ വാർഡിലെ വ്യക്തിഗത ഗുണഭേക്താക്കളുടെ അപേക്ഷകൾ വളരെ പെന്റിംഗ് ആണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി വാർഡിലെ മുഴുവൻ അപേക്ഷകളും ജനുവരി 31നകം തീർപ്പുകൽപ്പിക്കുന്നതിന് ടി വാർഡിന്റെ ചുമതലയുള്ള ഓവർസീയർ ശ്രീ.രത്നരാജിനെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//