29/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
മാലിന്യ മുക്ത പഞ്ചായത്ത് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ താന്നുമൂട് മുതൽ പറണ്ടോട് വരെയുള്ള റോഡ് സൈഡിലുള്ള ഓടകൾ വൃത്തിയാക്കുനന്തിനും ഈ സൈഡിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുന്ന വീട്ടുകാർക്ക് നോട്ടീസു നൽകുന്നതിനും ആയതി പരിശോധിച്ച് വീടുകളിൽ നിന്ന് ഓടകളിലേക്ക് തുറന്നു വിടുന്ന പൈപ്പുകൾ അടയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//