29/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 2019-20 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന കിണർ റീചാർജ്ജിംഗ്,സോക്ക്പിറ്റ് നിർമ്മാണം,കമ്പോസ്റ്റ് പിറ്റ് നിർമ്മാണം എന്നിവ മാതൃകപരമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലും വാർഡിലും എല്ലാ മെമ്പർമാരുടെ വീട്ടിലും തുടർന്ന് എല്ലാ വാർഡിലും ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിക്കാൻ തൊഴിലുറപ്പ് പദ്ധതി അക്രിഡേറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//