Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 196/25 പഞ്ചായത്തിലും ഘടകസ്ഥാപനങ്ങളിലും വേയ്സ്റ്റ് ഡിസ്പോസിബിൾ യൂണിറ്റ് വാങ്ങൽ എന്ന പ്രോജക്ടിൽ 10 യൂണിറ്റ് വാങ്ങുന്നതിന് 33300/- രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഒരു യൂണിറ്റിന് ഏകദേശം 8000 മുതൽ 9000 രൂപ വരെ ചെലവപ വരുന്നതാണെന്നും മേൽ സാഹചര്യത്തിൽ വകയിരുത്തിയിരിക്കുന്ന തുക കൊണ്ട് 4 യൂണിറ്റ് മാത്രമേ വാങ്ങുന്നതിന് സാധിക്കുകയുള്ളൂ എന്നും ആയതിനാൽ 4 വേയ്സ്റ്റ് ഡിസ്പോസൽ യൂണിറ്റ് വാങ്ങുന്നതിന് അനുമതി നൽകണമെന്നും കാണിച്ച് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചു. തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//