29/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 2019-20 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനിൽ ഇൾപ്പെടുത്തിയിട്ടുള്ള 3 ലക്ഷത്തിനുമുകളിൽ മെറ്റീരിയൽ വർക്കുകൾ ഉള്ള വാർഡ് മെമ്പർമാർ ഗ്രാമപഞ്ചായത്തിലെ കരാറുകാരെ കൊണ്ട് വർക്ക് ഏറ്റെടുത്തു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ആയതിനനു ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും അക്രിഡേറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//