29/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
തൊഴിലുറപ്പ് പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ മുന്നിലാണെങ്കിലും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ വളരെ പുറകിലാണ് . ഏകദേശം ഒന്നര വർഷമായിട്ടുള്ള അപേക്ഷകൾ പെന്റിംഗിലാണ്. ഓരോ വാർഡിലെയും കോഴിക്കൂട് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, തൊഴിൽ നിർമ്മാണം എന്നീ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചവരുടെ മുഴുവൻ അപേക്ഷകളും ജനുവരി മാസം തന്നെ തീർപ്പുകൽപ്പിക്കുന്നതിന് അതാത് വാർഡിന്റെ ചുമതലയുള്ള ഓവർസീയർമാർ , എഞ്ചീനീയർ, അക്കൌണ്ടന്റ് എന്നിവർ ശ്രദ്ധിക്കേണ്ടതും ടി വ്യക്തികൾ്ക്ക് ബാങ്ക് ലോൺ ആവശ്യമാണെങ്കിൽ അപേക്ഷകൾ കാനറ ബാങ്ക് ,ധനലക്ഷ്മി ബാങ്ക് അധികൃതർക്ക് നൽകുവാനും തൻവർഷത്തെ മുഴുവന ആനുകീല്യത്തിനുള്ള അപേക്ഷകളുെ മാർച്ച് 31 നകം തീർപ്പുകൽപ്പിക്കണമെന്നും ആയതിനു ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുവാൻ തൊഴിലുറപ്പ് പദ്ധതി അക്രിഡേറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//