29/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2019-20 സാമ്പത്തിക വർഷം ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളും 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ട അടിയന്തിരനടപടി വാർഡ് മെമ്പർമാർ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. 33 തൊഴിലാളികൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചു. 60 തൊഴിൽ ദിനങ്ങൾ മുതൽ 100 തൊഴിൽ ദിനങ്ങൾ വരെ ചെലവഴിച്ച 864 ഓളം തൊഴിലൈളികൾ ഉണ്ട്. ടി തൊഴിലാളികൾക്ക് പ്രവൃത്തി ദിനങ്ങൾ നൽകാൻ മുൻഗണന നൽകി 100 തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യത്തിൽ എത്തി ചേരണമെന്നും തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൽ പുറകിൽ നിൽക്കുന്ന വാർഡ് മെമ്പർമാർ കാര്യക്ഷമമായി ഇടപ്പെട്ട്ഞായറാഴ്ച ദിവസങ്ങളിലും തൊഴിലിന് മസ്റ്ററോളുകൾ ലഭ്യമാക്കി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനും ആയതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും അക്രിഡേറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//