11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ലൂഥര്‍ഗിരി കേന്ദ്രമാക്കി ഒരു പകല്‍ വീട് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുന്നതിനു GRACE CHILD WELFARE SOCIETY പ്രസിഡന്റ് ശ്രീ പി സഞ്ചിത്കുമാര്‍ എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി സാമൂഹ്യ ക്ഷേമ / സാമൂഹി നീതി വകുപ്പില്‍ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന പ്രകാരം ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//