11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു വേണ്ടി ഫൈബർ കണക്ഷൻ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ആയതിനു ആവശ്യമായ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കാൻ സെക്രട്ടറി അനുവാദം തന്നു തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//