11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും എസ് എസ് കെ വിഹിതമായി 47.82 ലക്ഷം രൂപയാണ് ഒടുക്കേണ്ടത് എന്നും എന്നാല്‍ 6 ലക്ഷം രൂപ മാത്രമാണ് ഒടുക്കിയിട്ടുള്ളത് എന്നും ആകയാല്‍ ബാക്കിയുള്ള തുക കൂടി ഒടുക്കണം എന്നും 03/02/2020 ലെ 3603/2018/DPO നമ്പര്‍ കത്ത് പ്രകാരം എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേട്ടര്‍ അറിയിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിലവില്‍ ഫണ്ട് ഇല്ലാത്തതിനാലും വരുന്ന വര്‍ഷം പ്ലാന്‍ ഫണ്ട് പൊതു വിഭാഗം ഫണ്ട് പ്രകാരം തുക അനുവദിക്കാം എന്നും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//