Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കൊടുങ്ങണി ചൊക്കന്‍ തീനി കടവിലെ കടത്ത് വള്ളം കരിഓയിലും അടിച്ച് അകത്തെ നിരത്ത് പലകയും മാറ്റി മേയിന്റനന്‍സ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കനമെന്നുള്ള പാര്‍ട്ട് ടൈം ഫെറിമാന്‍ ശ്രീ വിമല്‍കുമാര്‍ അപേക്ഷിചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി മോണിട്ടറിംഗ് കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//