11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ബഹു.ജില്ലാ കളകറ്ററുടെ 23/01/2020 തീയതിയിലെ B2-56509/2002 നമ്പര്‍ കത്ത് കമ്മറ്റിയില്‍ വായിച്ചു. ആയത് പ്രകാരം ആര്യനാട് വില്ലേജില്‍ റീ സര്‍വ്വേ നമ്പര്‍ 328/1-1, 328/2-1, 329/1-1 എന്നീ സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട 6.07 ആര്‍ ഭൂമി ശ്രീമതി. സുശീല , പുഷ്പാ ഭവന്‍ വലിയകലുംഗ് എന്നയാളുടെ പേര്‍ക്ക് പതിച്ച് നല്‍കുന്നതിന് അനുമതി പത്രവും കമ്മറ്റി തീരുമാനവും നല്‍കുന്നതിനു അറിയിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി ഭൂമി ടിയാളുടെ പേര്‍ക്ക് പതിച്ച് നല്‍കുന്നതിന് വിയോജിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//