Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ശ്രീ ജി സനല്‍ കുമാര്‍ എന്നയാള്‍ നിലവില്‍ ആര്യനാട് കൃഷി ഭവനില്‍ വര്‍ക്കിംഗ് അറേജുമെന്‍റ്റില്‍ സേവനമനുഷ്ടിക്കുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ടിയാളെ വര്‍ക്കിംഗ് അറേജുമെന്റ് വ്യവസ്ഥയില്‍ ഈ ഓഫീസില്‍ തുടരുന്നതിനുള്ള അനുമതി നല്‍കുന്നതിനു കൃഷി വകുപ്പ് അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//