Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2024/25 സാമ്പത്തിക വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കുള്ള ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമുള്ള പ്രോജക്ട് നമ്പർ 18/2025, ST വിദ്യാർത്ഥികൾക്ക് പഠനമുറി ഗുണഭോക്തൃ ലിസ്റ്റ് ചുവടെ പറയുംപ്രകാരം അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. 18/2025 ST വിദ്യാർത്ഥികൾക്ക് പഠനമുറി ക്രമ നം പേര് വിലാസം റിമാര്‍ക്സ് 1 അഖില വി എസ് എ ആര്‍ ഭവന്‍ കരിപ്പാലം 2 അനീഷ് എസ് റോഡരികത്ത് വീട് പന്നിക്കാല 3 നിഖില വി റ്റി സനല്‍ഭവന്‍ പുറുത്തിപ്പാറ 4 നയന എസ് എ അനിഷഭവന്‍ ഐത്തി 5 നിഷ ബൈജുഭവന്‍ തേവിയാരുകുന്ന് 6 ശാലിനി ശീതള്‍ഭവന്‍ പിണറുംമൂട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//