11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി Pharmacy Renovation in CHC എന്ന പദ്ധതിക്ക് 6 ലക്ഷത്തി എഴുപതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ വരുന്നതിനാല്‍ ഡി.പി.ആര്‍ പ്രകാരം ടി പദ്ധതിയുടെ നിര്‍വ്വഹണം ബ്ലോക്ക് പഞ്ചായത്ത് അസ്സിസ്സ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കാണ്. ആയതിനാല്‍ ടി പദ്ധതിയുടെ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് ബഹു. ബ്ലോക്ക് പഞ്ചായത്ത് അസ്സിസ്സ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//