Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള പള്ളിവേട്ട ഗ്രാമ കേന്ദ്രം എന്ന പ്രവൃത്തി അദ്ദേഹം മരണപ്പെട്ടതിനാല്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//