11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള വലിയമല എസ് സി കോളനി ഇട റോഡ് കോണ്‍ക്രീറ്റ് എന്ന പ്രവൃത്തി അദ്ദേഹം മരണപ്പെട്ടതിനാല്‍ മാനുവല്‍ റീ ടെണ്ടര്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//