11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്ലാന്‍ ഫണ്ട് പൊതു വിഭാഗം ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണം പൂര്‍ത്തിയായി എങ്കിലും ഫണ്ടിന്റെ അപര്യാപ്തതയാല്‍ തുക കൈമാറാന്‍ കഴിഞ്ഞില്ല. വളരെ അടിയന്തിരമായി ടി പ്രോജക്റ്റുകളുടെ ഗുണഭോക്താക്കള്‍ക്കും , വിതരണക്കാര്‍ക്കും തുക കൈമാറേണ്ടതിനാല്‍ പദ്ധതി ഭേദഗതി സമയത്ത് തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ടി പ്രോജക്റ്റുകള്‍ ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പരും പേരും തനത് ഫണ്ടില്‍ നിന്നും അധികമായി ഉള്‍പ്പെടുത്തേണ്ട തുക 1 16, ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം 51629 2 195 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ 1000000 3 55 ഹരിത ഭവനം 105000 4 6 കേരളോത്സവം 25000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//