11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ലൂഥര്‍ ഗിരി - വലിയവിള റോഡ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനു 28213/- രൂപയുടെ എസ്റ്റിമേറ്റ് KSEB ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചിരിക്കുന്നു. ടി എസ്റ്റിമേറ്റ് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി തുക പോസ്റ്റ് മാറ്റല്‍ എന്ന പ്രോജക്റ്റില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//