11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി റീ ടെണ്ടര്‍ നടത്തിയ ടെണ്ടറുകളില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് ഏക ടെണ്ടര്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ആയത് കമ്മറ്റി പരിശോധിച്ച് ചര്‍ച്ച നടത്തി ആയത് ചുവടെ പറയുംപ്രകാരം അംഗീകരിച്ചു. ടി ടെണ്ടറുകള്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ നിര്‍വഹണ അധ്യക്ഷനായ കമ്മറ്റി സമര്‍പ്പിച്ച് അംഗീകാരം ലഭ്യമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തി കരാറുകാരന്‍ തുക 1 പുറുത്തിപ്പാറ സ്റ്റേറഡിയം നിര്‍മ്മാണം ജയകുമാര്‍ എന്‍ 38877 2 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീ ടാറിംഗ് അനില്‍കുമാര്‍ ആര്‍ 488993 3 കാഞ്ചിമടക്ക് - കളിയല്‍ വിളാകം തടം ജയകുമാര്‍ ഡി 527103
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//