11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താവ് ആയിരുന്ന ശ്രീ. ലക്ഷ്മണന്‍ നാടാര്‍ ഊറുവള്ളി പുത്തന്‍ വീട് കടുക്കോട് എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ ഭാര്യ ശ്രീമതി സരസമ്മ ഊറുവള്ളി പുത്തന്‍ വീട് കടുക്കോട് എന്നയാള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//