11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 20/01/2020 തുറന്നു പരിശോധിച്ച പ്രോജക്റ്റ് നമ്പര്‍ 131/2020 പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൌസ് റോഡ് റീടാറിംഗ് എന്ന പ്രവൃത്തിയില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ കുഞ്ഞുമോന്‍ കെ എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടി പ്രവൃത്തി റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//