11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ അദ്ദേഹം മരണപ്പെട്ടതിനാല്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ അദ്ദേഹം മരണപ്പെട്ടതിനാല്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, നടുവിള - പ്ലാവറതലയ്ക്കല്‍ പാറക്കുഴി റോഡ് റീ ടാറിംഗ് 2, പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ് റീ ടാറിംഗ് 3, പാലൈക്കോണം - കണിയാകുഴി റോഡ് റീ ടാറിംഗ് 4 , ഇരിഞ്ചല്‍ - കണിയാകുഴി സ്ലാബ് നിര്‍മ്മാണം 1, നടുവിള - പ്ലാവറതലയ്ക്കല്‍ പാറക്കുഴി റോഡ് റീ ടാറിംഗ് 2, പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ് റീ ടാറിംഗ് 3, പാലൈക്കോണം - കണിയാകുഴി റോഡ് റീ ടാറിംഗ് 4 , ഇരിഞ്ചല്‍ - കണിയാകുഴി സ്ലാബ് നിര്‍മ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//