15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിൽ പ്രോജക്ട് നമ്പർ SO 378/2024-25 പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കവാടം സ്ഥാപിക്കൽ എന്ന പ്രവൃത്തി നിർമ്മാണം നടത്തുന്ന സമയത്ത് ആധുനിക രീതീയിലുള്ള അലൂമിനീയം കോമ്പോസിറ്റ് പാനൽ ഉപയോഗിച്ചുള്ള മോടി പിടിപ്പിക്കൽ ആവശ്യമാണെന്നും , ആധുനിക ഡിസൈനിലുള്ളതും ഗ്രിപ്പ് കൂടുതലുള്ളതും ലഭ്യമായിട്ടുള്ളതുമായ 60 MM കനമുള്ള ഇന്റർലോക്ക് കട്ടകൾ ഉൾപ്പെടുത്തിക്കൊണ്ടും എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ്ചെയ്യുന്നതിനും , പ്രോജക്ട് നമ്പർ 147/2024-25 പഞ്ചായത്ത് കെട്ടിടം നിർമ്മാണം നാലാം ഘട്ടം എന്ന പ്രവൃത്തിയിൽ ഫണ്ടിന്റെ ലഭ്യത കുറവായതിനാൽ പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മറ്റു ക്യാബിൻ പ്രവൃത്തികളൊഴിവാക്കി കമ്മിറ്റി ഹാൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൺമാരുടെ ക്യാബിനുകൾ , അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് എന്നിവയുടെ അലൂമിനീയം പാർട്ടീഷ്യൻ കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തുകയിൽ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//