11/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ദുരന്തത നിവാരണ ആസൂത്രണ രേഖ , 2020 വാര്‍ഷിക പദ്ധതി രേഖ എന്നിവ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ക്വട്ടേഷന്‍ പ്രകാരം കുറഞ്ഞ തുക ക്വോട്ട് ചെയുന്ന പ്രിന്റിംഗ് പ്രസ്സിന് ക്വട്ടേഷന്‍ നല്‍കി പ്രിന്റ് ചെയ്ത് തരുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//