25/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് പദ്ധതി രേഖ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു . വികസന സെമിനാര്‍ 03/03/2020 ചൊവ്വാഴ്ച ആര്യനാട് പാരിഷ് ഹാളില്‍ കൂടുന്നതിനും ആയതില്‍ ടി കരട് പദ്ധതി രേഖ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമുള്ള മാറ്റം വരുത്തി അന്തിമമാക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//