25/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
29/02/2020 തീയതിയില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ലൈഫ് മിഷന്‍ ജില്ലാ ഗുണഭോക്തൃ സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ആയതിലേക്കായി ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്കൂള്‍ ബസുകള്‍ എടുക്കുന്നതിനും, ആയതിനുള്ള ഇന്ധന ചെലവ് ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും കൂടുതല്‍ ഗുണഭോക്താക്കള്‍ പങ്കെടുക്കുന്നു എങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//