25/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ODF പ്ലസ് പദ്ധതിയുടെ ഭാഗമായി കക്കൂസ് ഇല്ലാത്തവര്‍ക്ക് കക്കൂസ് അനുവദിക്കുന്നതിനായി പത്ര മാധ്യമത്തിലൂടെ ബ്ലോക്ക് തലത്തില്‍ അപേക്ഷ ക്ഷണിക്കുകയും ലഭിച്ച അപേക്ഷകളില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള 28 പേര്‍ അര്‍ഹരാണെന്ന് വി ഇ ഒ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ടി ഗുണഭോക്താക്കള്‍ ഗ്രാം സഭ അംഗീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ തുടര്‍ന്ന് വരുന്ന ഗ്രാമസഭയില്‍ സാധൂകരണം നടത്തുന്നതിനും ടി ഗുണഭോക്താക്കള്‍ക്ക് അടിയന്തിരമായി ആനുകൂല്യം അനുവദിക്കുന്നതിന് വി ഇ ഒ യെയും ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//