25/02/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
29/02/2020 തീയതിയില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ലൈഫ് മിഷന്‍ ജില്ലാ ഗുണഭോക്തൃ സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ആയതിലേക്കായി ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്കൂള്‍ ബസുകള്‍ വിട്ടു തരുന്നതിനു സ്കൂള്‍ മേധാവികള്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/02/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//